വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ, ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്‌സിനെ 47 റൺസിന് പരാജയപ്പെടുത്തി, ഫൈനൽ പ്രവേശനം നേടി. മുംബൈ ഉയർത്തിയ 213 റൺസിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 166 റൺസിന് പുറത്താവുക യായിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ മുംബൈ, ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
Post a Comment