ശിശുമരണങ്ങൾ കുറയ്ക്കുന്നതിൽ ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ.മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന് വ്യക്തമാക്കുന്ന യുഎന്‍ റിപ്പോര്‍ട്ടില്‍, ആയുഷ്മാൻ ഭാരത് ഉള്‍പ്പെടെയുള്ള ആരോഗ്യ സംരംഭങ്ങളെയും അഭിനന്ദിക്കുന്നുണ്ട്.
2000 മുതലുള്ള കണക്കുകള്‍ പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 70 ശതമാനവും നവജാത ശിശുമരണനിരക്ക് 61 ശതമാനവും കുറക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment