സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപിയോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് ഡിജിപിക്ക് ഗവർണർ നിര്‍ദ്ദേശം നല്‍കിയത്. കോളേജ് ക്യാമ്പസുകളിലെ ലഹരിവ്യാപനവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരാനിരിക്കെയാണ് ഗവർണറുടെ നിർദേശം.
Post a Comment