പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി യുവാവും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു.

പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി യുവാവും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചെനക്കത്തൂർ പൂരം കാണാനെത്തിയ ഇവർ ഇന്ന് വൈകീട്ട് ലക്കിടി ഗേറ്റിന് സമീപം പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. 


Post a Comment

Previous Post Next Post