റാഗിംഗ് വിരുദ്ധ നിയമം പരിഷ്കരിക്കുന്നതിനുള്ള കർമ്മസമിതി എത്രയും വേഗം രൂപീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. സമിതിയുടെ കരട് രൂപം ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
Post a Comment