പ്രധാന്‍മന്ത്രി ഇന്‍റേണ്‍ഷിപ്പ് പദ്ധതിക്കായുള്ള മൊബൈല്‍ ആപ്പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പുറത്തിറക്കും. രണ്ടാം ഘട്ട രജിസ്ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിനായാണ് ആപ്പ് പുറത്തിറക്കുന്നത്. ഇന്‍റേണ്‍ഷിപ്പ് പദ്ധതിക്കായുള്ള അപേക്ഷകള്‍ മാര്‍ച്ച് 31വരെ സ്വീകരിക്കും.
Post a Comment