ഐഎസ്എൽ ഫുട്‌ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി പോരാട്ടം.

ഐഎസ്എൽ ഫുട്‌ബോളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 07:30 ന് മത്സരം ആരംഭിക്കും. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌.സി, ഹൈദരാബാദ് എഫ്‌.സിയെ 3-1 ന് പരാജയപ്പെടുത്തി. 


Post a Comment

Previous Post Next Post