കോഴിക്കോട് മെഡിക്കൽ കോളേജ്, IMCH-ൽ KASP-നു കീഴിൽ ശുചീകരണ ജോലികൾക്കായി 675-രൂപ ദിവസ വേതന വ്യവസ്ഥയിൽ, 89-ദിവസത്തേക്ക് വാർഡ് അസിസ്റ്റന്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച 18/03/2025 (ചൊവ്വ) 11- മുതൽ 12- വരെ, ഓഫീസിൽ വെച്ച് നടക്കുന്നു. 58-വയസ്സിൽ താഴെയുള്ളവർ, സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് വയസ്സ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
Post a Comment