വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ, ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. രാത്രി 7.30 ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.10 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസ് ഇതിനകം തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.
Post a Comment