ഖേലോ ഇന്ത്യ പാരാ ഗെയിംസിന്, ന്യൂഡൽഹിയിൽ നാളെ തുടക്കം. ഈ മാസം 27 വരെ നീളുന്ന ഗെയിംസിന്‍റെ ഗാനം, ഭാഗ്യചിഹ്നം, ലോഗോ എന്നിവ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തില്‍ ഇന്നലെ പ്രകാശനം ചെയ്തു. ആറ് ഇനങ്ങളിലായി ആയിരത്തി മുന്നൂറിലധികം പാരാ അത്‌ലറ്റുകൾ ഗെയിംസിൽ മാറ്റുരയ്ക്കും.
Post a Comment