ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനൽ ഇന്ന്. കിരീടത്തിനായി ഇന്ത്യയും ന്യൂസിലാന്‍റും ഏറ്റുമുട്ടും.

ICC ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസിലന്റ് കിരീട പോരാട്ടം ഇന്ന്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30-നാണ് മത്സരം. 


Post a Comment

Previous Post Next Post