വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് ഡല്‍ഹി കളിക്കളത്തില്‍ ഇറങ്ങുന്നത്. രണ്ടാം കിരീട നേട്ടമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ലക്ഷ്യം.
Post a Comment