പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ഏപ്രിൽ 4 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്‍റെ രരണ്ടാം ഘട്ടത്തിൽ 20 സിറ്റിങ്ങുകൾ ഉണ്ടാകും. 2025-26 ലെ ധന വിനിയോഗ ബില്ല് സംബന്ധിച്ച് ചർച്ചയും വോട്ടെടുപ്പും നടക്കും.
കൂടാതെ, ബാങ്കിംഗ് നിയമ ഭേദഗതി ബിൽ, കോസ്റ്റൽ ഷിപ്പിംഗ് ബിൽ, റെയിൽവേ ഭേദഗതി ബിൽ എന്നിവയുൾപ്പെടെ നിരവധി നിയമനിർമ്മാണങ്ങൾ പാര്‍ലമെന്‍റ് പരിഗണിക്കും.
Post a Comment