കബഡി ലോകകപ്പ് 2025 ന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കമാകും. യു കെയിലെ West Midlands ലുള്ള നാല് നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് വൈകിട്ട് 05.30ന് ഇറ്റലിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. 2019 ലെ കബഡി ലോകകപ്പിൽ പുരുഷ - വനിത ലോകകപ്പ് കിരീടങ്ങൾ നേടിയത് ഇന്ത്യയായിരുന്നു.
Post a Comment