ഇന്ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം. ആഗോളതലത്തിൽ മാലിന്യ സംസ്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെയും, മാലിന്യ മലിനീകരണ പ്രതിസന്ധി പരിഹരിക്കുന്നതിന് സുസ്ഥിരമായ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും ദിനാചരണം ലക്ഷ്യമിടുന്നു. ഫാഷനിലും തുണിത്തരങ്ങളിലും പൂജ്യം മാലിന്യത്തിലേക്ക് എന്നതാണ് ഈ വർഷത്തെ പ്രമേയം.
Post a Comment