ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ബെംഗളൂരു എഫ്‌സി, മുംബൈ സിറ്റിയെ നേരിടും. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. ഒരു പോയിന്റ് അകലെയാണ് മുംബൈ എഫ് സിയുടെ പ്ലേ ഓഫ് സാധ്യത. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഒഡീഷയ്ക്കും പ്ലേ ഓഫ് ഉറപ്പിക്കാനാകും.
Post a Comment