ISSF ലോക കപ്പ് ഷൂട്ടിംഗിൽ ഇന്ത്യൻ താരം രുദ്രാക്ഷ് ബാലസാഹിബ് പാട്ടീലിന് സ്വർണം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിലാണ് മെഡൽ നേട്ടം. 2023ലും ഇന്ത്യയ്ക്കായി രുദ്രാക്ഷ് സ്വർണ്ണം നേടിയിരുന്നു. രണ്ട് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മെഡൽ പട്ടികയിൽ ചൈനയ്ക്കൊപ്പമാണ്.
Post a Comment