കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് യാത്ര അടുത്തമാസം 11 ന് ആരംഭിക്കും.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് യാത്ര അടുത്തമാസം 11 ന് ആരംഭിക്കും. ഹജ്ജ് ക്യാമ്പിന്‍റെ സംഘാടക സമിതി രൂപീകരണ കൺവെൻഷൻ മട്ടന്നൂരിൽ കെ.കെ.ശൈലജ M LA ഉദ്ഘാടനം ചെയ്തു. 

Post a Comment

Previous Post Next Post