സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് ചർച്ച നടത്തില്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയും സമവായമാകാതെ പിരിയുകയായിരുന്നു.
ആശാ വർക്കർമാരുടെ പ്രശ്നം പഠിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച് സമരക്കാരില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post a Comment