വഖ്ഫ് (ഭേദഗതി) ബിൽ- 2025 നാളെ ലോക്സഭയിൽ ചര്‍ച്ചയ്ക്കെടുക്കും.

രാഷ്ട്രീയത്തിനതീതമായി എല്ലാ എംപി മാരും  വഖഫ്  ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ.  വഖഫ്  ഭേദഗതി ബിൽ നിലവിൽ വരുന്നതാണ് മുനമ്പം വിഷയം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Post a Comment

Previous Post Next Post