ആധാരങ്ങളിൽ വിലകുറച്ച് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി. 1986 മുതൽ 2017 മാർച്ച് വരെയും 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുമുള്ള ആധാരങ്ങളാണ് പരിഗണിക്കുന്നത്.
Post a Comment