കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഔഷധ കയറ്റുമതി 30 ബില്യൺ ഡോളർ കവിഞ്ഞു. 2023-24 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 9 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ചിൽ, ഔഷധ കയറ്റുമതി 30 ശതമാനത്തിലധികം വർധിച്ച് 3,681 മില്യൺ ഡോളറിലെത്തി. ഇന്ത്യൻ ഔഷധങ്ങളുടെ പ്രധാന വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 14 ശതമാനത്തിലധികം വളർച്ചയും രേഖപ്പെടുത്തി.
Post a Comment