ഇരവികുളം ദേശീയോദ്യാനം വിനോദ സഞ്ചാരികൾക്കായി തുറന്നു. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറന്നത്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ ഈ മാസം 20-നു ശേഷം നടക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ കണക്കെടുപ്പിൽ ഇവയുടെ എണ്ണം കൃത്യമായി അറിയാം.
Post a Comment