കോഴിക്കോട് വടകര ജില്ലാ ആശുപത്രി കെട്ടിട നിര്‍മാണ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിര്‍വഹിക്കും. വടകര ജില്ലാ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും.
മന്ത്രിമാരായ വീണ ജോര്‍ജ്, വി. അബ്ദു റഹിമാൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ ഉള്‍പ്പെടുത്തിയാണ് നിർമാണം നടത്തുന്നത്.
Post a Comment