ഇന്ന് ലോക ഹോമിയോപ്പതി ദിനം. ലോകത്തിലെ രണ്ടാമത്തെ വലിയ വൈദ്യശാസ്ത്ര സമ്പ്രദായമാണ് ഹോമിയോപ്പതി. ആയുഷ് മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം, രാജ്യത്ത് 100 ദശലക്ഷത്തിലധികം ആളുകൾ ഹോമിയോപ്പതിയെ ആശ്രയിക്കുന്നു. ഡോ.സാമുവൽ ഹാനിമാന്‍റെ ജന്മവാർഷികമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്.
Post a Comment