ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ലഖ്‌നൗ - ഡൽഹിയെ നേരിടും.

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7:30 ന് ലഖ്‌നൗവിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 39 റൺസിന്റെ ജയം നേടി. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക്, നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ കഴിഞ്ഞുള്ളു.  

Post a Comment

Previous Post Next Post