സാമൂഹിക, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ മുന്നേറ്റമാണ് സംസ്ഥാനത്തെ കുറഞ്ഞ മാതൃമരണ നിരക്കിന് കാരണമെന്നു മന്ത്രി വീണാജോർജ്. രാജ്യത്ത് മാതൃമരണ നിരക്ക്, ഒരു ലക്ഷത്തിന് 97 എന്ന തോതിലായിരിക്കുമ്പോള്‍, കേരളത്തിൽ ഇത് 19 ൽ താഴെ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ വച്ച് നടക്കുന്ന പ്രസവങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും, ഇതിനെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment