റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ധനനയം ഇന്ന്. മുംബൈയിൽ നടക്കുന്ന ധനനയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്കുകൾ പ്രഖ്യാപിക്കുന്നത്
. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ, ജി ഡി പി വളർച്ച, പണപ്പെരുപ്പം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം പങ്കുവെക്കും. ഇന്ത്യക്ക് മേൽ യു എസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയുടെ പശ്ചാതലത്തിൽ ഏറെ ആകാംഷയോടെയാണ് സാമ്പത്തിക മേഖല ഇന്നത്തെ പ്രഖ്യാപനത്തെ നോക്കി കാണുന്നത്.
Post a Comment