ലഹരിക്കെതിരെ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍.

­ലഹരിക്കെതിരെ കായിക വകുപ്പിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുമെന്നും കായികമന്ത്രി വി അബ്ദുറഹിമാന്‍. അടുത്ത മാസം 5 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തും. യുവജനങ്ങളെ ലഹരിയില്‍ നിന്ന് പിന്തിരിപ്പിച്ച് വ്യായാമത്തിലേക്കും കളികളിലേക്കും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post