വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.
byDev—0
വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം, കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ നിലവില്‍ വരും. കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കും.
Post a Comment