തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതീ ക്ഷേത്രത്തിലെ പ്രധാന കവാടം സാമൂഹ്യദ്രോഹികൾ കരിയോയിൽ ഒഴിച്ച് കേടു വരുത്തി.
byDev—0
തിരുവോട് എടത്തിൽ ശ്രീ കുന്ദമംഗലം ഭഗവതീ ക്ഷേത്രത്തിലെ പ്രധാന കവാടം കരിയോയിൽ ഒഴിച്ച് കേടു വരുത്തിയ സാമൂഹ്യദ്രോഹികളുടെ നടപടിയിൽ ക്ഷേത്ര പരിപാലന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
Post a Comment