കൺസ്യൂമർഫെഡിന്‍റെ ഇക്കൊല്ലത്തെ വിഷു- ഈസ്റ്റർ സഹകരണ വിപണികള്‍ക്ക് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് നിർവഹിച്ചു. പത്ത് ശതമാനം മുതൽ മുപ്പത്തഞ്ചു ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങൾ ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 21 വരെയാണ് വിഷു- ഈസ്റ്റർ സബ്സിഡി വിപണി സജ്ജീകരിച്ചിരിക്കുന്നത്.
Post a Comment