ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും.
byDev—0
ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ലഖ്നൗവില്‍ ഇന്ന് രാത്രി 7.30 നാണ് മത്സരം. ഇന്നലത്തെ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ 80 റൺസിന് പരാജയപ്പെടുത്തി.
Post a Comment