യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി ലോകമെമ്പാടും ക്രൈസ്തവർ ഇന്നലെ ദു:ഖവെള്ളി ആചരിച്ചു. ഇന്ന് വലിയ ശനി ആചരിക്കുന്നു. ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ നാളെയാണ്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും.
Post a Comment