സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച നടിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എം.ബി രാജേഷ്.
byDev—0
സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് എക്സൈസ് വകുപ്പ് കാണുന്നതെന്നും പറഞ്ഞു.
Post a Comment