നേത്ര പരിശോധന ക്യാമ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവാ അധ്യാപകരെ ആദരിക്കൽ സാംസ്കാരിക സദസ്സ് വിവിധ കലാ പരിപാടികളോടെ ഒരാഴ്ചക്കാലമായി നീണ്ടുനിന്ന തിരുവോട് എ എൽപി സ്കൂളിൻറെ 77 മത് വാർഷിക ആഘോഷങ്ങൾക്കും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക ശ്രീമതി ഭാരതി ടീച്ചറുടെ യാത്രയയപ്പ് യോഗത്തിനും നാളെ വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത സിനിമാ താരവും മറിമായം ഫ്രെയിമും ആയ ശ്രീ മണികണ്ഠൻ പട്ടാമ്പി മുഖ്യാതിഥിയാവും തുടർന്ന് നടക്കുന്ന സാംസ്കാരിക സദസ്സിനു ശേഷം വിവിധങ്ങളായ കലാപരിപാടികളോടെ സമാപനം കുറിക്കുന്നു
Post a Comment