ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് -ഡൽഹി ക്യാപിറ്റൽസിനെയും രാജസ്ഥാൻ റോയൽസ് -ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയും നേരിടും.
byDev—0
ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് രണ്ടു മത്സരങ്ങൾ. അഹമ്മദാബാദിൽ വൈകുന്നേരം 3.30 ന് ഗുജറാത്ത് ടൈറ്റൻസ് -ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ജയ്പൂരിൽ രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് -ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും.
Post a Comment