HomeNational ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് രണ്ട് മത്സരങ്ങള്‍. byDev —April 08, 2025 0 ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്‌നൗ സൂപ്പർ ജയിന്റ്സുമായി ഏറ്റുമുട്ടും. ഉച്ചതിരിഞ്ഞ് 3.30 നാണ് മത്സരം. രാത്രി 7.30 ന് നടക്കുന്ന രണ്ടാമത്തെ കളിയിൽ പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും.
Post a Comment