ആശാ പ്രവർത്തകരുടെ ഇൻസെന്‍റീവ് വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനല്‍കിയതായി മന്ത്രി വീണാ ജോർജ്. ആശമാർക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി പറഞ്ഞു. ന്യൂ ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Post a Comment