മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഡൽഹിയിലെത്തിച്ചു. എൻഐഎ ആസ്ഥാനത്തും പട്യാല കോടതിയിലും ദേശീയ തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയമാണ് മുംബൈ ആക്രമണക്കേസിലെ പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്നും പ്രതിക്ക് കഠിന ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സമൂഹമാധ്യമത്തില്‍ കുറിച്ചു.
Post a Comment