ലഹരിക്കെതിരെ സംസ്ഥാനസർക്കാർ കർക്കശമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എം ബി രാജേഷ്.പോലീസും എക്‌സൈസും യുദ്ധസന്നാഹത്തോടെയാണ് ലഹരിക്കെതിരെ പ്രവർത്തിക്കുന്നത്. സെലിബ്രിറ്റി എന്നോ സിനിമാമേഖലയെന്നോ ഉള്ള പ്രത്യേക പരിഗണനകളൊന്നും ഉണ്ടാവില്ലെന്നും ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ അണിനിരത്തുമെന്നും ശ്രി രാജേഷ് പറഞ്ഞു.
Post a Comment