കേരള സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നാലിടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ മേഖലാ അവലോകനയോഗം നടക്കും. ജില്ലാതലയോഗങ്ങള്‍ക്ക് പുറമേയാണിത്.
തിങ്കളാഴ്ച കാസര്‍കോടാണ് വാര്‍ഷികാഘോഷത്തിന്‍റെ തുടക്കം. മേയ് 30 വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാര്‍ഷികത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദപരിപാടി എല്ലാ ജില്ലയിലും നടത്തും.
Post a Comment