ഇന്ന് ലോകാരോഗ്യദിനം. 1948-ൽ ലോകാരോഗ്യ സംഘടന സ്ഥാപിതമായതിന്റെ വാർഷികമാണ് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിർഭരമായ ഭാവി' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അമ്മയുടേയും നവജാത ശിശുക്കളുടേയും ആരോഗ്യമാണ് ഇത്തവണത്തെ ലോകാരോഗ്യ ദിന വിഷയം.
Post a Comment