ആറ് വനിതകളുമായി ബഹിരാകാശത്തേക്കു പറന്ന ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേർഡ് 31 (NS-31) വിമാനം ഭൂമിയിലേക്ക് മടങ്ങി. 1963-ൽ റഷ്യൻ ബഹിരാകാശയാത്രിക വാലന്റീന തെരേഷ്കോവയുടെ ചരിത്രപരമായ യാത്രക്ക് ശേഷം ഇതാദ്യമായാണ് സ്ത്രീകൾ മാത്രമുള്ള സംഘം വിനോദസഞ്ചാര ബഹിരാകാശ പേടകം - ന്യൂ ഷെപ്പേർഡ് 31 ൽ യാത്ര നടത്തിയത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ, ന്യൂ ഷെപ്പേർഡ്സിന്റെ 11-ാമത് ഹ്യൂമൻ ഫ്ലൈറ്റാണ് NS-31.
Post a Comment