മലപ്പുറത്ത് പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മലപ്പുറം എസ് പി അറിയിച്ചു.
കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നാലുതവണ ആരോഗ്യപ്രവർത്തകർ വീട് സന്ദർശിച്ചെങ്കിലും യുവതി ഗർഭിണിയാണെന്ന വിവരം മനപ്പൂർവം മറച്ചുവച്ചെന്ന് പരാതിയിലുണ്ട്.
Post a Comment