അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ.

തിരുവനന്തപുരം അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നേരത്തെ  3 കൊലപാതക കേസുകളിലും തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ പ്രതിയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു മോഷണത്തിനിടെ വിനീതയെ കൊലപ്പെടുത്തിയത്.  


Post a Comment

Previous Post Next Post