ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. 50 ലക്ഷം രൂപ വകയിരുത്തി വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 45 ഭിന്നശേഷി വ്യക്തികള്‍ക്കാണ് വാഹനം വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, അംബിക മംഗലത്ത്, റംസീന നരിക്കുനി, റസിയ തോട്ടായി, നിഷ പുത്തമ്പുരയില്‍, എന്‍ എം വിമല, നാസര്‍ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment