ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. അന്ത്യത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെ ഓർമ്മ പുതുക്കൽ കൂടിയാണ് പെസഹ. ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ ഇന്ന് പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും നടക്കും.
യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ ഓര്‍മ്മ പുതുക്കി നാളെ ദു:ഖ വെള്ളി ആചരിക്കും. ഇതിന്‍റെ ഭാഗമായി വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി സംഘടിപ്പിക്കും.
Post a Comment