വയനാട് ഉരുള്‍പ്പൊട്ടല്‍ പുനരധിവാസ പദ്ധതിക്കായി എൽസറ്റൺ എസ്റ്റേറ്റിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി.


വയനാട് ഉരുള്‍പ്പൊട്ടല്‍ പുനരധിവാസ പദ്ധതിക്കായി എൽസറ്റൺ എസ്റ്റേറ്റിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി. ഭൂമിക്ക് 17 കോടി രൂപ കൂടി കെട്ടിവയ്ക്കാനും ഹൈക്കോടതി  ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 

മുൻപ് ഭൂമി വിലയായി സര്‍ക്കാര്‍ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമെയാണിത്. ഏറ്റെടുത്ത സ്ഥലത്തിന് കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ നൽകിയ ഹർജിയി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഇടക്കാല ഉത്തരവ്.

Post a Comment

Previous Post Next Post