IPL ക്രിക്കറ്റിൽ ഇന്ന് ബംഗളുരു-രാജസ്ഥാനെയും, മുംബൈ- ഡൽഹിയെയും നേരിടും.

IPL  ക്രിക്കറ്റിൽ ഇന്ന്  വൈകിട്ട് 3.30 ന് രാജസ്ഥാൻ ബംഗളുരുവിനെയും രാത്രി  7.30 ന്  ഡൽഹി മുംബൈയെയും നേരിടും. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് സൂപ്പര്‍ കിങ്സിനെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന് ഉജ്ജ്വല വിജയം.

 പഞ്ചാബ് നേടിയ 246 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ  2  വിക്കറ്റ് നഷ്ടത്തിൽ  ഹൈദ്രബാദ് മറികടന്നു. 55 പന്തിൽ 141 റൺ നേടിയ ഓപ്പണർ അഭിഷേക് ശർമ്മയുടെ സെഞ്ച്വറിയാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്.  


Post a Comment

Previous Post Next Post